Thursday December 08, 2016
Latest Updates

100 ഡെയ്‌സ് ഓഫ് ലവ് കുലോക്കില്‍ മാത്രം,എന്നും ഇപ്പോഴും ,ഇന്ന് സ്റ്റില്ലൊര്‍ഗനില്‍

100 ഡെയ്‌സ് ഓഫ് ലവ് കുലോക്കില്‍ മാത്രം,എന്നും ഇപ്പോഴും ,ഇന്ന് സ്റ്റില്ലൊര്‍ഗനില്‍

ഡബ്ലിന്‍:നേരത്തെ അറിയിച്ചിരുന്നതില്‍ നിന്നും വ്യത്യസ്തമായി 100 ഡെയ്‌സ് ഓഫ് ലവ് ഇന്ന് ഡബ്ലിന്‍ പോയിന്റ് വില്ലേജില്‍ പ്രദര്‍ശനം ഉണ്ടായിരിക്കില്ലെന്ന് വിതരണക്കാര്‍ അറിയിച്ചു.ഏപ്രില്‍ 11 ന് ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 2.30നും ഏപ്രില്‍ 13 ന് തിങ്കളാഴ്ച്ച വൈകിട്ട് 8.30നുമാണ് ചിത്രത്തിന്റെ പ്രദര്‍ശനം കുലോക്കില്‍ ഉണ്ടാവുക.സാങ്കേതിക കാരണങ്ങളാല്‍ ഇന്നലെ ബ്ലാച്ചസ്‌ടൌണില്‍ പ്രദര്‍ശനം മുടങ്ങിയതില്‍ വിതരണക്കാരായ എ കെ എസ് ട്രെടെഴ്‌സ് ഖേദം അറിയിച്ചു.

ഡബ്ലിനില്‍ പ്രദര്‍ശനം നടത്തിക്കൊണ്ടിരിക്കുന്ന മോഹന്‍ലാല്‍മഞ്ജു വാര്യര്‍ ചിത്രമായ എന്നും എപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുന്നു.ശനി,ഞായര്‍ ദിവസങ്ങളില്‍ വൈകിട്ട് 5.30 ന് സ്റ്റില്ലൊര്‍ഗന്‍ ഓഡിയോണിലും,തിങ്കള്‍ മുതല്‍ വ്യാഴം വരെ വൈകിട്ട് 6.15 ന് ലൂക്കനിലെ VEU സിനിമാസിലും എന്നും ഇപ്പോഴും പ്രദര്‍ശിപ്പിക്കുമെന്ന് വിതരണക്കാരായ മാസ് എന്റര്‍റൈന്‍മെന്റ് അറിയിച്ചു 


Scroll To Top