Friday December 02, 2016
Latest Updates

‘മലയാള’ത്തിന്റെ വാര്‍ഷിക പൊതുയോഗം ഞായറാഴ്ച്ച

‘മലയാള’ത്തിന്റെ വാര്‍ഷിക പൊതുയോഗം ഞായറാഴ്ച്ച

ഡബ്ലിന്‍:അയര്‍ലണ്ടിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ ‘മലയാള’ത്തിന്റെ വാര്‍ഷിക പൊതുയോഗം മാര്‍ച്ച് 8 ന് നടത്തപ്പെടും.

ഞായറാഴ്ച്ച വൈകിട്ട് 4 മണിക്ക് താലയിലെ എയില്‍സ് ബറി സെന്റ് മാര്‍ട്ടിന്‍ ഡി പോറസ് സ്‌കൂള്‍ ഹാളില്‍ നടക്കുന്ന പൊതുയോഗത്തില്‍ സംഘടനയുടെ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 

Scroll To Top