Sunday February 19, 2017
Latest Updates

ഡബ്ലിന്‍ സിറ്റി കോളജ് ഗ്രീന്‍ വഴി ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചേക്കും

ഡബ്ലിന്‍ സിറ്റി കോളജ് ഗ്രീന്‍ വഴി ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചേക്കും

ഡബ്ലിന്‍:ക്രോസ് സിറ്റി ലുവാസ് ലൈന്‍ നിര്‍മാണ ജോലികള്‍ പുരോഗമിക്കുന്നതിനാല്‍ സിറ്റി സെന്റര്‍ ഭാഗത്തേയ്ക്ക് കോളജ് ഗ്രീനിലൂടെയുള്ള ബസ് ഗതാഗതം താല്ക്കാലികമായി തടയാനുള്ള നിര്‍ദേശമുണ്ടെന്നു ഡബ്ലിന്‍ സിറ്റി കൌണ്‍സില്‍.

നിലവില്‍ കാറുകള്‍ക്ക് നിശ്ചിത സമയത്തേയ്ക്ക് മാത്രമുള്ള നിരോധനം ബസുകള്‍ക്ക് കൂടി ബാധിപ്പിക്കാതെ സുഗമമായ രീതിയില്‍ പണികള്‍ നടത്താനാവില്ലെന്ന് ഓവന്‍ കീഗാന്‍ വ്യക്തമാക്കി.ഇത് സംബന്ധിച്ച തീരുമാനം ഉടനെ ഉണ്ടായേക്കും.ലൂക്കന്‍,താല,ബ്രേ,ഡണ്‍ലേരി ഭാഗത്തേയ്ക്ക് പോകുന്ന ബസുകള്‍ കോളജ് ഗ്രീന്‍ വഴിയാണ് സര്‍വീസ് നടത്തുന്നത്.

Scroll To Top