Tuesday December 06, 2016
Latest Updates

ഡബ്ലിന്‍ മലയാളികളുടെ ക്രിസ്മസ് സംഗീതം ശ്രദ്ധേയമാകുന്നു 

ഡബ്ലിന്‍ മലയാളികളുടെ ക്രിസ്മസ് സംഗീതം ശ്രദ്ധേയമാകുന്നു 

ഡബ്ലിന്‍:ഡബ്ലിനിലെ ഭായി മീഡിയ ക്രിസ്മസിനോട് അനുബന്ധിച്ചു പുറത്തിറക്കിയ നീലാകാശകോണില്‍ എന്നു തുടങ്ങുന്ന ലഘു സംഗീത ആല്‍ബത്തിന് മികച്ച സോഷ്യല്‍ മീഡിയയില്‍ പ്രതീകരണം.ജോഷി കൊച്ചുപറമ്പില്‍ രചനയും സംഗീതവും നിര്‍വഹിച്ച് സിംപ്‌സന്‍ ജോസ് ഓര്‍ക്കസ്‌ട്രേഷനൊരുക്കിയ  ആല്‍ബത്തില്‍ സിജു കുര്യന്‍,ജിജോ ജോസഫ്,സ്റ്റിനില്‍ കുര്യന്‍,ബേബിമോള്‍ സജി,ഷീബാ ഷാറ്റ്‌സ്,ഷിമ്മി ജിമ്മി,ലേഖാ സുനില്‍ എന്നിവരാണ് ജോഷി കൊച്ചുപറമ്പിലിനൊപ്പം സ്‌നേഹ സംഗീതവിരുന്നൊരുക്കുന്നത്.

പെനിന്‍ കെ ജോസാണ് വീഡിയോഗ്രാഫി നിര്‍വഹിച്ചിരിക്കുന്നത് .

Scroll To Top