Thursday November 23, 2017
Latest Updates

ലൂക്കന്‍ ഓണം:ഇന്ന് വനിതാദിനം,മികച്ച വസ്ത്രധാരണത്തിനും സമ്മാനം !

ലൂക്കന്‍ ഓണം:ഇന്ന് വനിതാദിനം,മികച്ച വസ്ത്രധാരണത്തിനും സമ്മാനം !

ലൂക്കന്‍ :ലൂക്കന്‍ ക്ലബ്ബ് സംഘടിപ്പിക്കുന്ന പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ഓണാഘോഷ പരിപാടികളുടെ നാലാം ദിവസമായ ഇന്ന് (സെപ്റ്റംബര്‍ 8) വനിതാദിനമായി ആഘോഷിക്കും.

ഇതോടനുബന്ധിച്ച് മധുരം മലയാളം,അന്ത്യാക്ഷരി,ടംഗ് ട്വിസ്റ്റര്‍,തുടങ്ങി ഒട്ടേറെ മത്സരപരിപാടികള്‍ ഒരുക്കിയിട്ടുണ്ട്.ടീനേജ് ഗേള്‍സിനായി ‘കാബേജ് അരിച്ചില്‍’ മത്സരവൂമൊരുക്കിയിട്ടുണ്ട്.

വനിതാ ദിനത്തോട് അനുബന്ധിച്ച് ഏറ്റവും നന്നായി വസ്ത്രം ധരിച്ചെത്തുന്ന ഒരാള്‍ക്ക് പ്രത്യേക സമ്മാനം നല്‍കുമെന്നും സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്

ഫിജി സാവിയോ:0872883104
ബേബിമോള്‍ സജി:0876565463
സോഫി ലിജോ:0877744226
ലീന ജയന്‍:0870658463

വാര്‍ത്ത:രാജു കുന്നക്കാട്ട്

Scroll To Top