Tuesday December 06, 2016
Latest Updates

ലൂക്കനില്‍ വി.കുര്‍ബാന സമയത്തില്‍ മാറ്റം

ലൂക്കനില്‍ വി.കുര്‍ബാന സമയത്തില്‍ മാറ്റം

ഡബ്ലിന്‍: ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി ദേവാലയത്തിലെ മലയാളം വിശുദ്ധ കുര്‍ബാനയുടെ സമയ ക്രമത്തില്‍ ഈ ആഴ്ച്ച മാറ്റമുള്ളതായി ഭാരവാഹികള്‍ അറിയിച്ചു.
ഞായറാഴ്ച്ചത്തെ മലയാളം കുര്‍ബാന വൈകിട്ട് 7.15 നായിരിക്കും നടത്തപ്പെടുക.ലോക്കല്‍ പാരീഷില്‍ വിശുദ്ധ പൗസ്തീനയുദെ തിരുനാള്‍ ഉച്ചയ്ക്ക് 2 മുതല്‍ ആരംഭിക്കുന്നതിനാല്‍ നാളെ സണ്ടേ സ്‌കൂളും ഉണ്ടായിരിക്കുന്നതല്ലെന്ന് ലൂക്കന്‍ സീറോ മലബാര്‍ കമ്മ്യുണിറ്റിയുടെ അറിയിപ്പില്‍ പറയുന്നു 

Scroll To Top