Sunday August 20, 2017
Latest Updates

ലൂക്കന്‍ ക്ലബ്ബിന് നവനേതൃത്വം,ബിനോയി കുടിയിരിക്കല്‍ പ്രസിഡണ്ട്,ജയന്‍ തോമസ് സെക്രട്ടറി

ലൂക്കന്‍ ക്ലബ്ബിന് നവനേതൃത്വം,ബിനോയി കുടിയിരിക്കല്‍ പ്രസിഡണ്ട്,ജയന്‍ തോമസ് സെക്രട്ടറി

ഡബ്ലിന്‍:ലൂക്കന്‍ മലയാളി ക്ലബ്ബിന്റെ പുതിയ ഭാരവാഹികളായി ബിനോയി കുടിയിരിക്കല്‍ (പ്രസിഡണ്ട്),ബിജു റോമന്‍(വൈസ് പ്രസിഡന്റ്),ജയന്‍ തോമസ്(സെക്രട്ടറി), സോജന്‍ വര്‍ഗ്ഗീസ്(ജോ.സെക്രട്ടറി),ജിപ്സണ്‍ ജോസ്(ട്രഷറര്‍),ലിജോ അലക്സ് (പി.ആര്‍.ഒ) എന്നിവരെയും 17 അംഗ എക്സിക്യുട്ടീവിനെയും തിരഞ്ഞെടുത്തു.നവ ഭാരവാഹികളെ മുന്‍ പ്രസിഡണ്ട് ഡോമനിക് സാവിയോ,മുന്‍ സെക്രട്ടറി റോയ് പേരയില്‍, റെജി കുര്യന്‍,തമ്പി മത്തായി,തോമസ് ജോസഫ് എന്നിവര്‍ അനുമോദിച്ചു സംസാരിച്ചു.
ക്രിസ്തുമസ് പുതുവര്‍ഷ ആഘോഷങ്ങള്‍ ജനുവരി 7 ന് പാമേഴ്സ്ടൗണ്‍ ഹാളില്‍ നടത്തുവാന്‍ തീരുമാനിച്ചു.

Scroll To Top