Saturday August 19, 2017
Latest Updates

ലൂക്കന്‍ സെന്റ് മേരീസില്‍ വി. ദൈവമാതാവിന്റെ പെരുനാള്‍ കൊണ്ടാടുന്നു

ലൂക്കന്‍ സെന്റ് മേരീസില്‍ വി. ദൈവമാതാവിന്റെ പെരുനാള്‍ കൊണ്ടാടുന്നു

ഡബ്ലിന്‍ : വി. ദൈവമാതാവിന്റെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ലൂക്കന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ വലിയ പെരുനാള്‍ സെപ്റ്റംബര്‍ 10ന് ശനിയാഴ്ച കൊണ്ടാടുന്നതാണ്.
ശനിയാഴ്ച രാവിലെ 9.30ന് നമസ്‌കാരവും അതേത്തുടര്‍ന്ന് വി. കുര്‍ബാന, മധ്യസ്ഥപ്രാര്‍ഥന, റാസ, നേര്‍ ച്ചവിളമ്പ് എന്നിവയും ഉണ്ടായിരിക്കുന്നതാണ്. വി. കുര്‍ബാനയ്ക്ക് ഫാ. ടി. ജോര്‍ജ് മുഖ്യ കാര്‍മികത്വം നല്‍കും .
വി. കുര്‍ബാനയിലേക്കും ഇടവകയുടെ വലിയ പെരുനാള്‍ ശുശ്രൂഷകളിലേക്കും പങ്കെടുക്കുവാന്‍ അയര്‍ലണ്ടിലെ എല്ലാ വിശ്വാസികളെയും ഭക്തിപൂര്‍വം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു .
കൂടുതല്‍ വിവരങ്ങള്‍ക്ക്:
വികാരി – ഫാ. നൈനാന്‍ കുര്യാക്കോസ് ഫോണ്‍ 0877516463
ട്രസ്റ്റി-നിഗു കുരുവിള(ഫോണ്‍ 0872811125)സെക്രട്ടറി- തോമസ് ഏബ്രഹാം(0877576769

Scroll To Top