Saturday December 03, 2016
Latest Updates

ലൂക്കനില്‍ ഇന്ന് പെന്തകൊസ്ത തിരുനാള്‍ ആചരണം

ലൂക്കനില്‍ ഇന്ന് പെന്തകൊസ്ത തിരുനാള്‍ ആചരണം

ഡബ്ലിന്‍:ഡബ്ലിന്‍ ലൂക്കനിലെ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ ഇന്ന് പെന്തികൊസ്ത തിരുനാള്‍ ആചരണം നടത്തപ്പെടും.
ഇന്ന് ഉച്ചയ്ക്ക് 1.30 ന് ആരംഭിക്കുന്ന തിരുനാള്‍ ശുശ്രൂഷകള്‍ക്ക് വികാരി ഫാ.നൈനാന്‍ പി കുര്യാക്കോസ് മുഖ്യ കാര്‍മികത്വം വഹിക്കും
പള്ളിയുടെ അഡ്രസ് :Lucan Presbyterian Church,Lucan VILLAGE

Scroll To Top