Monday October 23, 2017
Latest Updates

ഡബ്ലിനില്‍ വിറ്റ ടിക്കറ്റിനു 11.5 മില്ല്യണ്‍ സമ്മാനം

ഡബ്ലിനില്‍ വിറ്റ ടിക്കറ്റിനു 11.5 മില്ല്യണ്‍ സമ്മാനം

ന്നലെ നടന്ന ലോട്ടോ ജാക്ക്പോട്ട് ടിക്കറ്റിന്റെ ഒന്നാം സമ്മാനം ഡബ്ലിന്‍കാരന്. 11.5 മില്ല്യണ്‍ യൂറോയാണ് സമ്മാനത്തുക. ഡിസംബര്‍ 3ന് സമ്മാനമടിച്ച നമ്പറുകള്‍ 2,6,21,23,29,44 എന്നിവയാണ്.41 ആണ് ബോണസ് നമ്പര്‍.

ഈ വര്‍ഷത്തെ ഏറ്റവും വലിയ രണ്ടമത്തെ ലോട്ടറി സമ്മാനമാണ് ഇത്. ജനുവരിയില്‍ മേയോയില്‍ എടുത്ത ജാക്കപോട്ടില്‍ 14 മില്ല്യണ്‍ യൂറോ സമ്മാനം ലഭിച്ചിരുന്നു.

Scroll To Top