Saturday December 10, 2016
Latest Updates

കേരളാ ലോക്കല്‍ ഇലക്ഷന്‍-UPDATES 

കേരളാ ലോക്കല്‍ ഇലക്ഷന്‍-UPDATES 

ttrഇടത് മുന്നണിയ്ക്ക് വ്യക്തമായ മേല്‍ക്കൈ 

കൊച്ചി നഗരസഭയില്‍ വീണ്ടും യൂ ഡി എഫ് ഭരണം

തിരുവനന്തപുരം നഗരസഭയില്‍ യൂ ഡി എഫ് മൂന്നാം സ്ഥാനത്ത് 
സംസ്ഥാനത്തൊട്ടാകെ ബി ജെ പി മുന്നേറ്റം 
പാലാ കെ എം മാണിയ്ക്ക് പിന്തുണ നല്‍കി.പാലാ നഗരസഭയില്‍ കേരള കോണ്‍ഗ്രസ്എമ്മിന് വിജയം. 25 സീറ്റില്‍ 21 സീറ്റും യുഡിഎഫ് നേടി. 18 സീറ്റ് കേരളാ കോണ്‍ഗ്രസ്എമ്മിന്.

മലപ്പുറത്ത് എല്‍ ഡി എഫിന് ചരിത്ര നേട്ടം

തൃശൂര്‍ ചെമ്പുക്കാവ് ഡിവിഷനില്‍ മുന്‍ മേയര്‍ ഐ.പി.പോള്‍ തോറ്റു. ഇവിടെ ബിജെപി സ്ഥാനാര്‍ഥി ജയിച്ചു
അണ്ണാഡിഎംകെ സ്ഥാനാര്‍ത്ഥി പീരുമേട് ഒന്നാം വാര്‍ഡില്‍ വിജയിച്ചു
കൊച്ചിയില്‍ കെ ജെ സോഹനും,മോനമ്മ കോക്കാടും ലിനോ ജേക്കബും തോറ്റു 
എകെ നായനാരുടെ മകളും എം വി ആറിന്റെ മകളും തോറ്റു 
കട്ടപ്പന നഗരസഭയില്‍ ബിജെപി മൂന്ന് സീറ്റില്‍ വിജയിച്ചു
താനൂരില്‍ എല്‍ഡിഎഫിന് ഭരണം, ബിജെപി പ്രതിപക്ഷം
മണ്ണാര്‍കാട് നഗരസഭയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല
കേരള ജനതക്ക് അഭിവാദ്യമെന്ന് യെച്ചൂരി
കൊല്ലം കോര്‍പറേഷന്‍ ഭരണം എല്‍ഡിഎഫിന്
കൊട്ടാരക്കര നഗരസഭ: ബാലകൃഷ്ണപിള്ളയുടെ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടു
കൊണ്ടോട്ടി നഗരസഭ: കോണ്‍ഗ്രസ്‌ -സിപിഎം മുന്നണി ഭരണത്തില്‍, ലീഗ് തകര്‍ന്നു

കണ്ണൂര്‍ കോര്‍പ്പറേഷന്‍ ആരു ഭരിക്കുമെന്ന് സ്വതന്ത്രന്‍ തീരുമാനിക്കും.27 സീറ്റില്‍ യുഡിഎഫും 27 സീറ്റില്‍ എല്‍ഡിഎഫും വിജയിച്ചു.യൂ ഡി എഫ് വിമതനാണ് സ്വതന്ത്രനായി ജയിച്ചത് എന്നതിനാല്‍ യൂ ഡി എഫിന് സാധ്യത,
കണ്ണൂരില്‍ കാരായിമാര്‍ വിജയിച്ചു.
എറണാകുളം കിഴക്കമ്പലത്തു ട്വന്റി 20 വിജയത്തിലേക്ക്. ഫലം പ്രഖ്യാപിച്ച 20 സീറ്റില്‍ 12 സീറ്റും നേടി

ഈരാറ്റു പേട്ടയില്‍ പി സി ജോര്‍ജ് കരുത്തു തെളിയിച്ചു,,കൂടുതല്‍ സീറ്റും എല്‍ ഡി എഫിന്

ആര്‍ എസ് പി തോറ്റമ്പി,എല്‍ ഡി എഫിന് നേട്ടം 

Scroll To Top