Wednesday April 26, 2017
Latest Updates

ലൈവ് റിപ്പോര്‍ട്ടിംഗിനിടയില്‍ രണ്ടു മാധ്യമ പ്രവര്‍ത്തകര്‍ വെടിയേറ്റ് മരിച്ചു 

ലൈവ് റിപ്പോര്‍ട്ടിംഗിനിടയില്‍ രണ്ടു മാധ്യമ പ്രവര്‍ത്തകര്‍ വെടിയേറ്റ് മരിച്ചു 

വാഷിംഗ്ടണ്‍: തത്സമയ റിപ്പോര്‍ട്ടിംഗിനിടെ രണ്ടു മാധ്യമപ്രവര്‍ത്തകര്‍ വെടിയേറ്റു മരിച്ചു. അമേരിക്കയിലെ വെര്‍ജീനിയയിലാണ് സംഭവം. ഡബ്യു.ഡി.ബി.ജെ സെവന്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ അലിസണ്‍ പാര്‍ക്കര്‍ (24), ക്യാമറാമാന്‍ ആദം വാര്‍ഡ് എന്നിവരാണ് മരിച്ചത്.
ചാനലിലെ മുന്‍ ജീവനക്കാരന്‍ ബ്രിസ് വില്യംസാണ് വെടിവച്ചത്. വെടിവച്ചതിനുശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച ഇയാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും പിന്നീട് മരിച്ചു.
അക്രമദൃശ്യങ്ങള്‍ ട്വിറ്റര്‍, ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്തതിനു ശേഷമാണ് ബ്രിസ് ആത്മഹത്യ ചെയ്തത്.

LIVE…

Scroll To Top