Monday December 05, 2016
Latest Updates

ഡബ്ലിനിലെ ഇന്ത്യന്‍ ദമ്പതികളുടെ എട്ടുമാസം പ്രായമുള്ള കുഞ്ഞ് നിര്യാതനായി 

ഡബ്ലിനിലെ ഇന്ത്യന്‍ ദമ്പതികളുടെ എട്ടുമാസം പ്രായമുള്ള കുഞ്ഞ് നിര്യാതനായി 

ഡബ്ലിന്‍:സെന്റ് വിന്‌സന്റ്‌സ് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ജോലി ചെയ്യുന്ന ബംഗ്ലൂര്‍ സ്വദേശികളായ ജീസന്‍ കനകരാജ്- ലിഡിയാ ഷാരോണ്‍ ദമ്പതികളുടെ മകന്‍ ജെയ്ദാന്‍ (എട്ടു മാസം) നിര്യാതനായി.

ഇന്ന് രാവിലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞെത്തിയ അമ്മയോടൊപ്പം താലയ്ക്കടുത്ത ഫിര്‍ഹൌസിലെ വീട്ടില്‍   ഉറങ്ങികിടക്കുന്നതിനിടയില്‍ ഇന്ന് ഉച്ചകഴിഞ്ഞായിരുന്നു സംഭവം.

ഇവര്‍ക്ക് 7 വയസ് പ്രായമുള്ള മറ്റൊരു മകള്‍ കൂടിയുണ്ട്. 

Scroll To Top