Friday December 09, 2016
Latest Updates

ലിന്‍സ്റ്റര്‍ ബാഡ്മിന്റണ്‍ പ്രീമിയര്‍ ലീഗ് ഫൈനല്‍ മത്സരങ്ങള്‍ വെള്ളിയാഴ്ച്ച ഡബ്ലിനില്‍ ആരംഭിക്കും

ലിന്‍സ്റ്റര്‍ ബാഡ്മിന്റണ്‍ പ്രീമിയര്‍ ലീഗ് ഫൈനല്‍ മത്സരങ്ങള്‍ വെള്ളിയാഴ്ച്ച ഡബ്ലിനില്‍ ആരംഭിക്കും

ഡബ്ലിന്‍:ലിന്‍സ്റ്റര്‍ ബാഡ്മിന്റണ്‍ പ്രീമിയര്‍ ലീഗ് ഫൈനല്‍ മത്സരങ്ങള്‍ ഏപ്രില്‍ 22,23 തിയതികളില്‍ ടെന്യൂറില്‍ നടത്തപ്പെടും.ഈ സീസണിലെ സബ്ലിന്‍ ഡിസ്ട്രിക്ട് ലീഗ് മത്സരങ്ങളുടെ ഫൈനല്‍ മത്സരങ്ങളും ഇതോടൊപ്പം നടത്തപ്പെടും.

ടര്‍ക്കിഷ് എയര്‍ലൈന്‍സാണ് ഈ സീസണിലെ മത്സരങ്ങളുടെ പ്രധാന സ്‌പോണ്‍സര്‍.അയര്‍ലണ്ടില്‍ നടക്കുന്ന ബാഡ്മിന്റണ്‍ മത്സരങ്ങളില്‍ ഏറ്റവും ജനപ്രീയമായ ഈ മത്സരം കാണാന്‍ നൂറുകണക്കിന് പേര്‍ അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിച്ചേരും.ധാരാളം റാഫിള്‍ സമ്മാനങ്ങളും ഇതിനോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
22,23 ദിവസങ്ങളിലെ പ്രധാനമത്സരങ്ങള്‍
Friday April 22nd :Doubles Finals – DDLC & BPL
BPL Ladies Doubles Final starting at 7.00pm (on Court 2) :
The Ladies BPL Final  : Ailesbury Falcons v Pembroke Panthers
Followed by BPL Mens Final approx. 9.00pm :
The BPL Mens Final  : Ailesbury Falcons v KADCA Killers
There will also be 9 other Mens and Ladies Doubles DDLC Finals on that night across other courts

Saturday April 23rd – Mixed Finals Night – DDLC & BPL
The proceeding start at 8.00pm with 5 DDLC Mixed Doubles Finals
Then at 8.00pm we have the BPL Mixed Final : Ailesbury Falcons v Pembroke Panthers.
Plus another 5 DDLC Mixed finals across other courts

കൂടുതല്‍ വിവരങ്ങള്‍ക്ക് http://bpl.ie/

Scroll To Top