Saturday September 23, 2017
Latest Updates

ലീമറിക്ക് ധ്യാനം: ഭക്ഷണ ക്രമീകരണം ബ്ലാക്ക് പെപ്പേഴ്‌സിന്….

ലീമറിക്ക് ധ്യാനം: ഭക്ഷണ ക്രമീകരണം ബ്ലാക്ക് പെപ്പേഴ്‌സിന്….

ലീമറിക്ക് : വെള്ളിയാഴ്ച്ച മുതല്‍ ആരംഭിക്കുന്ന ലീമറിക്ക് അഭിഷേകാഗ്‌നി കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്കായി പ്രമുഖ കാറ്ററിംങ്ങ് ഗ്രൂപ്പായ ബ്ലാക്ക് പേപ്പേഴ്‌സ് ഭക്ഷണക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുള്ളതായി മാനേജ്‌മെന്റ് അറിയിച്ചു.

വെള്ളിയാഴ്ച്ച ധ്യാന ശേഷവും,ശനി,ഞായര്‍ ദിവസങ്ങളില്‍ ബ്രേക്ക് ഫാസ്റ്റും,സപ്പറും ബ്ലാക്ക് പേപ്പേഴ്‌സ് ഒരുക്കിയിട്ടുണ്ട്.താമസ സ്ഥലങ്ങളില്‍ എത്തിച്ചു കഴിക്കാനായി പാഴ്‌സലായും ഭക്ഷണം നല്‍കും.

ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് അതിന് വേണ്ട കൂപ്പണുകള്‍ ധ്യാനത്തിന്റെ രജിസ്‌ട്രേഷന്‍ കൌണ്ടറില്‍ നിന്നും വെള്ളിയാഴ്ച്ച രാവിലെ മുതല്‍ ലഭ്യമാകുന്നതാണ്.

Scroll To Top