Tuesday June 27, 2017
Latest Updates

ലിംറിക്കില്‍ ഇന്ന് രണ്ടാം വെള്ളിയാഴ്ച്ച നൈറ്റ് വിജില്‍ 

ലിംറിക്കില്‍ ഇന്ന് രണ്ടാം വെള്ളിയാഴ്ച്ച നൈറ്റ് വിജില്‍ 

ലിംറിക്ക്:സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തിലുള്ള മേയ് മാസത്തിലെ നൈറ്റ് വിജില്‍ ഇന്ന് (മേയ് 8 ,വെള്ളിയാഴ്ച്ച ) ലിമറിക്കില്‍ നടത്തപ്പെടും.എല്ലാ മാസവും രണ്ടാം വെള്ളിയാഴ്ച്ച തോറുമാണ് നൈറ്റ് വിജില്‍ നടത്തപ്പെടുക.ഡൂറഡോയിലിലെ സെന്റ് പോള്‍സ് ദേവാലയത്തില്‍ വൈകിട്ട് 7 മുതല്‍ 10.30 വരെയാണ് സമയക്രമം.
ഗാനശുശ്രൂഷ ജപമാല,സ്തുതിപ്പ് .വചന പ്രഘോഷണം,ആരാധന,കുമ്പസാരം,രോഗീ ശുശ്രൂഷ എന്നിവ നൈറ്റ് വിജിലിന്റെ ഭാഗമായി ഉണ്ടായിരിക്കുമെന്നും ഏവരെയും ശുശ്രൂഷകളിലേയ്ക്ക് ക്ഷണിക്കുന്നതായും പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ.ഫ്രാന്‍സീസ് നീലങ്കാവില്‍ അറിയിച്ചു 

കൂടുതല്‍ വിവരങ്ങള്‍ക്ക് 
ജോസ് ലൂക്കോസ് 0851123658 
ജോജോ ദേവസി 0877620925
വാര്‍ത്ത :ജോമോന്‍ ജോസഫ് എന്നിസ്

Scroll To Top