Sunday December 04, 2016
Latest Updates

ലീംറിക്കില്‍ പെസഹാ തിരുനാള്‍ ആചരിച്ചു 

ലീംറിക്കില്‍ പെസഹാ തിരുനാള്‍ ആചരിച്ചു 

ലീംറിക്ക് :ലീംറിക്കില്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ദിവ്യരക്ഷകന്റെ പെസഹാരഹസ്യങ്ങളുടെ ആചരണം ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി.ഫാ.ടോമി പുളിന്താനത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധകുര്‍ബാന അര്‍പ്പിക്കപ്പെട്ടു. മിശിഹാ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയതിനെ അനുസ്മരിച്ച് കുര്‍ബാനമധ്യേ 12 പേരുടെ മുഖ്യകാര്‍മ്മികന്‍ കാല്‍ കഴുകി.ഉച്ചയ്ക്ക് ശേഷം ധ്യാനം നടത്തപ്പെട്ടു.

.ഇന്ന് (ദു:ഖവെള്ളിയാഴ്ച്ച) രാവിലെ 10 മണിയ്ക്ക് പീഢാനുഭവ ശുശ്രൂഷകള്‍ ആരംഭിക്കും.കുരിശിന്റെ വഴിയെ തുടര്‍ന്ന് വൈകിട്ട് 5 മണി വരെ റവ. ഫാ. ടോമി പുളിന്താനത്തിന്റെ നേതൃത്വത്തില്‍ ധ്യാനം.ലീം റിക്കിലെ ധ്യാനത്തിന് ഇന്ന് സമാപനമാവും.lim p4lim p 3lim p 2

Scroll To Top