Saturday June 23, 2018
Latest Updates

ലിഗയുടെ മരണം :കേരളാപോലീസിന് വെല്ലുവിളിയെന്ന് ഡിജിപി,പത്രസമ്മേളനം നടത്തി ഭര്‍ത്താവ് ആന്‍ഡ്രൂസും സഹോദരിയും ഇലിസും 

ലിഗയുടെ മരണം :കേരളാപോലീസിന് വെല്ലുവിളിയെന്ന് ഡിജിപി,പത്രസമ്മേളനം നടത്തി ഭര്‍ത്താവ് ആന്‍ഡ്രൂസും സഹോദരിയും ഇലിസും 

തിരുവനന്തപുരം: ലാത്വിയ സ്വദേശിനി ലിഗയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം വെല്ലുവിളിയാണെന്ന് ഡി ജി പി ലോക്നാഥ് ബെഹ്റ.

വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ അഭിപ്രായത്തിനു ശേഷം മാത്രമേ അന്തിമ നിഗമനത്തിലെത്തൂ. കേസുമായി ബന്ധപ്പെട്ട് എല്ലാ വിധത്തിലുള്ള പരിശോധനയും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.ഐ ജിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. മുന്‍വിധിയോടെ പ്രതികരിക്കാനില്ലെന്നും തിരുവനന്തപുരത്ത് അദ്ദേഹം പറഞ്ഞു.

അതേസമയം ലിഗയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് ആരോപിച്ച് സഹോദരി ഇലിസും ഭര്‍ത്താവ് ആന്‍ഡ്രൂസും ഇന്ന് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനം നടത്തി.

Scroll To Top