Tuesday February 21, 2017
Latest Updates

കോര്‍ക്കിലെ അജു പോളിന്റെ മാതാവ് ലീല പോള്‍ നിര്യാതയായി

കോര്‍ക്കിലെ അജു പോളിന്റെ മാതാവ് ലീല പോള്‍ നിര്യാതയായി

 കോര്‍ക്ക് :കോര്‍ക്ക് സെന്റ് പീറ്റേഴ്‌സ് യാക്കോബിറ്റ് കോണ്‍ഗ്രിഗേഷന്‍ ,ഇടവകയിലെ അജു പോളിന്റ് മാതാവും പോത്താനിക്കാട് ചെട്ടിയാംകുടിയില്‍ പോള്‍ സി കുരൃന്റെ ഭാരൃയുമായ ലീല പോള്‍ (65) നിരൃാതയായി.

സംസ്‌കാരം ഇന്ന്(വ്യാഴം)  രാവിലെ 11നു സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍. വളയംചിറങ്ങര കണ്ടനാടന്‍ കുടുംബാംഗമാണ്. മക്കള്‍: അജു പോള്‍ , ബൈജു പോള്‍ . മരുമക്കള്‍: അനു അജു, അനു ബൈജു.

Scroll To Top