Sunday December 11, 2016
Latest Updates

നഴ്‌സ് മാനേജര്‍മാര്‍ക്ക് ലീഡര്‍ഷിപ്പ് ട്രെയിനിംഗ് 

നഴ്‌സ് മാനേജര്‍മാര്‍ക്ക് ലീഡര്‍ഷിപ്പ് ട്രെയിനിംഗ് 

nu 2ഡബ്ലിന്‍ :നഴ്‌സ് മാനേജര്‍മാര്‍ക്ക് വേണ്ടി അഞ്ചു ദിവസം നീണ്ടു നില്ക്കുന്ന ലീഡര്‍ ഷിപ് ട്രെയിനിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.ഡബ്ലിനിലെ ആര്‍ സി എസ് ഐ യില്‍ വെച്ചു നടത്തപ്പെടുന്ന ട്രെയിനിംഗ് പ്രോഗ്രാമില്‍ സി എന്‍ എം 2 ,സി എന്‍ എം 3,അസിസ്റ്റന്റ്‌റ് ഡയറക്റ്റര്‍ ഓഫ് നഴ്‌സിംഗ് തുടങ്ങിയ തസ്തികയില്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം .

ജനുവരി 22 വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം .nu3

 

 

 

Scroll To Top