Saturday December 03, 2016
Latest Updates

എല്‍ഡിഎഫ് 124 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

എല്‍ഡിഎഫ് 124 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം:•എല്‍ഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 124 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 92ല്‍ 90 മണ്ഡലങ്ങളിലേക്കുള്ള സിപിഎം സ്ഥാനാര്‍ഥികളെ ഉള്‍പ്പെടെ 124 സീറ്റുകളിലേക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോതമംഗലവും തൊടുപുഴയും ഉള്‍പ്പെടെ 16 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ പിന്നീടു പ്രഖ്യാപിക്കും. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനാണ് സിപിഎമ്മിന്റെ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്. അതേസമയം, ഇടതുപക്ഷത്തിന്റെ പ്രകടനപത്രിക അഞ്ചാം തീയതി പുറത്തിറക്കുമെന്നും വൈക്കം വിശ്വന്‍ കൂട്ടിച്ചേര്‍ത്തു.
സിപിഎമ്മിന്റെ 90 അംഗ സ്ഥാനാര്‍ഥിപ്പട്ടിക (കോതമംഗലവും തൊടുപുഴയും തീരുമാനമായില്ല)
1) വി.ശിവന്‍കുട്ടി (നേമം)
2) ബി.സത്യന്‍ (ആറ്റിങ്ങല്‍)
3) ടി.എന്‍.സീമ (വട്ടിയൂര്‍ക്കാവ്)
4) ഐ.ബി.സതീഷ് (കാട്ടാക്കട)
5) ഡി.കെ.മുരളി (വാമനപുരം)
6) കടകംപള്ളി സുരേന്ദ്രന്‍ (കഴക്കൂട്ടം)
7) സി.കെ.ഹരീന്ദ്രന്‍ (പാറശാല)
8) വി.ജോയി (വര്‍ക്കല)
9) എ.എ.റഷീദ് (അരുവിക്കര)
10) കെ.എ.ആന്‍സലന്‍ (നെയ്യാറ്റിന്‍കര)
11) ജെ.മേഴ്‌സിക്കുട്ടിയമ്മ (കുണ്ടറ)
12) അയിഷാപോറ്റി (കൊട്ടാരക്കര)
13) മുകേഷ് (കൊല്ലം)
14) എം. നൗഷാദ് (ഇരവിപുരം)
15) രാജു ഏബ്രഹാം (റാന്നി)
16) ആര്‍.സനല്‍കുമാര്‍ (കോന്നി)
17) വീണാ ജോര്‍ജ് (ആറന്മുള)
18) ടി.എം. തോമസ് ഐസക്ക് (ആലപ്പുഴ)
19) ജി.സുധാകരന്‍ (അമ്ബലപ്പുഴ)
20) എ.എം.ആരിഫ് (അരൂര്‍)
21) യു. പ്രതിഭ ഹരി (കായംകുളം)
22) കെ.കെ.രാമചന്ദ്രന്‍ നായര്‍ (ചെങ്ങന്നൂര്‍)
23) ആര്‍.രാജേഷ് (മാവേലിക്കര)
24) കെ. സുരേഷ് കുറുപ്പ് (ഏറ്റുമാനൂര്‍)
25) റജി സഖറിയ (കോട്ടയം)
26) ജെയ്ക് സി.തോമസ് (പുതുപ്പള്ളി)
27) എം.എം.മണി (ഉടുമ്ബഞ്ചോല)
28) എസ്.രാജേന്ദ്രന്‍ (ദേവികുളം)
29) എസ്.ശര്‍മ്മ (വൈപ്പിന്‍)
30) സാജു പോള്‍ (പെരുമ്ബാവൂര്‍)
31) ഷിജി ശിവജി (കുന്നത്തുനാട്)
32) എം.ജെ.ജേക്കബ് (പിറവം)
33) എ.എം.യൂസഫ് (കളമശേരി)
34) സെബാസ്റ്റ്യന്‍ പോള്‍ (തൃക്കാക്കര)
35) വി.സലീം (ആലുവ)
36) കെ.ജെ.മാക്‌സി (കൊച്ചി)
37) എം.അനില്‍കുമാര്‍ (എറണാകുളം)
38) എം.സ്വരാജ് (തൃപ്പൂണിത്തുറ)
39) സി.രവീന്ദ്രനാഥ് (പുതുക്കാട്)
40) ബി.ഡി.ദേവസി (ചാലക്കുടി)
41) കെ.വി.അബ്ദുല്‍ ഖാദര്‍ (ഗുരുവായൂര്‍)
42) പി.കെ.ശശി (ഷൊര്‍ണൂര്‍)
43) എ.സി.മൊയ്തീന്‍ (കുന്നംകുളം)
44) മേരി തോമസ് (വടക്കാഞ്ചേരി)
45) യു.ആര്‍.പ്രദീപ് (ചേലക്കര)
46) കെ.യു. അരുണന്‍ (ഇരിങ്ങാലക്കുട)
47) മുരളി പെരുനെല്ലി (മണലൂര്‍)
48) എന്‍.എന്‍.കൃഷ്ണദാസ് (പാലക്കാട്)
49) കെ.ബാബു (നെന്മാറ)
50) കെ.ഡി.പ്രസേനന്‍ (ആലത്തൂര്‍)
51) പി.ഉണ്ണി (ഒറ്റപ്പാലം)
52) സുബൈദ ഇസഹാക്ക് (തൃത്താല)
53) വി.എസ്.അച്യുതാനന്ദന്‍ (മലമ്ബുഴ)
54) കെ.വി.വിജയദാസ് (കോങ്ങാട്)
55) എ.കെ.ബാലന്‍ (തരൂര്‍)
56) എ.പ്രദീപ് കുമാര്‍ (കോഴിക്കോട് നോര്‍ത്ത്)
57) കെ.കെ.ലതിക (കുറ്റ്യാടി)
58) പുരുഷന്‍ കടലുണ്ടി (ബാലുശേരി)
59) കെ.ദാസന്‍ (കൊയിലാണ്ടി)
60) ടി.പി.രാമകൃഷ്ണന്‍ (പേരാമ്ബ്ര)
61) വി.കെ.സി.മമ്മദ് കോയ (ബേപ്പൂര്‍)
62) ജോര്‍ജ് എം.തോമസ് (തിരുവമ്ബാടി)
63) ഇ.പി.ജയരാജന്‍ (മട്ടന്നൂര്‍)
64) ടി.വി.രാജേഷ് (കല്യാശേരി)
65) ജയിംസ് മാത്യു (തളിപ്പറമ്ബ്)
66) പിണറായി വിജയന്‍ (ധര്‍മ്മടം)
67) ബിനോയ് കുര്യന്‍ (പേരാവൂര്‍)
68) എം.വി.നികേഷ് കുമാര്‍ (അഴീക്കോട്)
69) എ.എന്‍.ഷംസീര്‍ (തലശേരി)
70) കെ.കെ.ശൈലജ (കൂത്തുപറമ്ബ്)
71) സി.കൃഷ്ണന്‍ (പയ്യന്നൂര്‍)
72) കെ.കുഞ്ഞിരാമന്‍ (ഉദുമ)
73) എം.രാജഗോപാല്‍ (തൃക്കരിപ്പൂര്‍)
74) സി.എച്ച്.കുഞ്ഞമ്ബു (മഞ്ചേശ്വരം)
75) പി. ശ്രീരാമകൃഷ്ണന്‍ (പൊന്നാനി)
76) പി.പി. ബഷീര്‍ (വേങ്ങര)
77) ടി.കെ. റഷീദലി (മങ്കട)
78) കെ. നിഷാന്ത് (വണ്ടൂര്‍)
79) വി. ശശികുമാര്‍ (പെരിന്തല്‍മണ്ണ)
80) കെ.പി. സുമതി (മലപ്പുറം)
81) ഗഫൂര്‍ പി. ലില്ലീസ് (തിരൂര്‍)
82) പി.വി. അന്‍വര്‍ (നിലമ്ബൂര്‍)
83) കെ.പി. വീരാന്‍കുട്ടി (കൊണ്ടോട്ടി)
84) കെ.ടി. ജലീല്‍ (തവനൂര്‍)
85) വി. അബ്ദുറഹിമാന്‍ (താനൂര്‍)
86) കാരാട്ട് റസാഖ് (കൊടുവള്ളി)
87) പി.ടി.എ. റഹീം (കുന്ദമംഗലം)
88) സി.കെ.ശശീന്ദ്രന്‍ (കല്‍പറ്റ)
89) ഒ.ആര്‍.കേളു (മാനന്തവാടി)
90) രുഗ്മിണി സുബ്രഹ്മണ്യന്‍ (ബത്തേരി)
സിപിഐ സ്ഥാനാര്‍ഥി പട്ടിക
1) സി.ദിവാകരന്‍ (നെടുമങ്ങാട്ട്)
2) ശാരദ മോഹന്‍ (പറവൂര്‍)
3) ജി.എസ്.ജയലാല്‍ (ചാത്തന്നൂര്‍)
4) വി.ശശി (ചിറയിന്‍കീഴ്)
5) ഗീതാ ഗോപി (നാട്ടിക)
6) ഇ. ചന്ദ്രശേഖരന്‍ (കാഞ്ഞങ്ങാട്)
7) ഇ.കെ. വിജയന്‍ (നാദാപുരം)
8) ചിറ്റയം ഗോപകുമാര്‍ (അടൂര്‍)
9) ഇ.ടി.ടൈസണ്‍ (കയ്പമംഗലം)
10) ആര്‍.രാമചന്ദ്രന്‍ (കരുനാഗപ്പള്ളി)
11) പി.പ്രസാദ് (ഹരിപ്പാട്)
12) വി.ബി.ബിനു (കാഞ്ഞിരപ്പള്ളി)
13) ശാരദ മോഹന്‍ (പറവൂര്‍)
14) എല്‍ദോ ഏബ്രഹാം (മൂവാറ്റുപുഴ)
15) കെ.രാജന്‍ (ഒല്ലൂര്‍),
16) മുഹമ്മദ് മുഹസിന്‍ (പട്ടാമ്ബി)
17) കെ.പി.സുരേഷ് രാജ് (മണ്ണാര്‍ക്കാട്)
18) കെ.ടി.ജോസ് (ഇരിക്കൂര്‍)
19) വി.ആര്‍.സുനില്‍കുമാര്‍ (കൊടുങ്ങല്ലൂര്‍),
20) നിയാസ് പുളിക്കലക്കത്ത് (തിരൂരങ്ങാടി)
21) വി.എസ്.സുനില്‍ കുമാര്‍ (തൃശൂര്‍)
22) മുല്ലക്കര രത്‌നാകരന്‍ (ചടയമംഗലം)
23) കെ.രാജു (പുനലൂര്‍)
24) ഇ.എസ്.ബിജിമോള്‍ (പീരുമേട്)
25) പി.തിലോത്തമന്‍ (ചേര്‍ത്തല)
26) സി.കെ.ആശ (വൈക്കം)
ജനാധിപത്യ കേരള കോണ്‍ഗ്രസ്
1) ഇടുക്കിഫ്രാന്‍സിസ് ജോര്‍ജ്
2) പൂഞ്ഞാര്‍പി.സി. ജോസഫ്
3) ചങ്ങനാശേരിഡോ.കെ.സി. ജോസഫ്
4) തിരുവനന്തപുരം ആന്റണി രാജു
കോണ്‍ഗ്രസ് (എസ്)
1) രാമചന്ദ്രന്‍ കടന്നപ്പള്ളി (കണ്ണൂര്‍)
കേരളാ കോണ്‍ഗ്രസ് (ലയനവിരുദ്ധ വിഭാഗം)
1) സ്‌കറിയാ തോമസ് (കടുത്തുരുത്തി)

Scroll To Top