Wednesday December 07, 2016
Latest Updates

ജിനു ലൈജുവിന്റെ സംസ്‌കാര ചടങ്ങുകള്‍ WATCH….LIVE NOW (ഐറിഷ് മലയാളി ഓണ്‍ ലൈന്‍ വീഡിയോ )

ജിനു ലൈജുവിന്റെ സംസ്‌കാര ചടങ്ങുകള്‍ WATCH….LIVE NOW (ഐറിഷ് മലയാളി ഓണ്‍ ലൈന്‍ വീഡിയോ )

കോര്‍ക്ക് ;കോര്‍ക്കില്‍ കഴിഞ്ഞ ദിവസം നിര്യാതയായ യോള്‍ ജനറല്‍ ഹോസ്പിറ്റലിലെ നേഴ്‌സായ ജിനു ലൈജുവിന്റെ മൃതസംസ്‌കാരം ഇന്ന് ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 3 മണിയ്ക്ക് കല്ലറ സെന്റ് തോമസ് പള്ളി സിമിത്തേരിയില്‍ നടത്തപ്പെടും.

ഐറിഷ് മലയാളിയില്‍ ഐറിഷ് സമയം ഉച്ചയ്ക്ക് ഒരുമണി മുതല്‍ സംസ്‌കാര ശുശ്രൂഷയുടെ റ്റെലകാസ്റ്റ് ഉണ്ടായിരിക്കുന്നതാണ്.

Scroll To Top