Saturday December 10, 2016
Latest Updates

ഡബ്ലിനിലെ ഏറ്റവും വലിയ യൂസ്ഡ് കാര്‍ ഷോ റൂമിന് ഇന്ന് തുടക്കം

ഡബ്ലിനിലെ ഏറ്റവും വലിയ യൂസ്ഡ് കാര്‍ ഷോ റൂമിന് ഇന്ന് തുടക്കം

ഡബ്ലിന്‍:അയര്‍ലണ്ടിലെ യൂസ്ഡ് കാര്‍ രംഗത്തെ ഭീമന്മാരായ ചാള്‍സ്ഹസ്റ്റ് ഗ്രൂപ്പിന്റെ അയര്‍ലണ്ടിലെ ഏറ്റവും വലിയ യൂസ്ഡ് കാര്‍ ഷോറൂം ഡബ്ലിനില്‍ ഇന്നു തുറക്കുന്നു.നാസ്‌റോഡിലെ കിങ്ങ്‌സ് വുഡ് ഇന്റര്‍ ചേഞ്ചിലാണ് പുതിയ കാര്‍ സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം തുടങ്ങുക.
നിലവില്‍ ബാള്‍സ്ബ്രിഡ്ജിലെ ഡബ്ലിന്‍ ഓഡി സെന്റര്‍ കമ്പനിയുടേതാണ്.കൂടാതെ ഗോറ്റ് സ് ടൌണിലും ബോള്‍സ് ബ്രിഡ്ജിലും സാന്‍ഡി ഫോര്‍ഡിലും കമ്പനിക്ക് ശാഖകളുണ്ട്.ഓണ്‍ലൈനിലും അല്ലാതെയും തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണു പുതിയ വമ്പന്‍ നിക്ഷേപമെന്നു കമ്പനി പറയുന്നു.

രാജ്യത്തെ ഏറ്റവും വലിയ യൂസ്ഡ്കാര്‍ ശേഖരമായിരിക്കും ഇതെന്നാണു കമ്പനി അവകാശപ്പെടുന്നത് .

Scroll To Top