Monday February 27, 2017
Latest Updates

എന്താണ് ഓണം?ലാല്‍ ജോസ് വിശദീകരിക്കുന്നു….(വീഡിയോ)

എന്താണ് ഓണം?ലാല്‍ ജോസ് വിശദീകരിക്കുന്നു….(വീഡിയോ)

എന്താണ് ഓണം?പുതിയ തലമുറയ്ക്ക് പ്രത്യേകിച്ച് പ്രവാസികളായ മലയാളി കുരുന്നുകള്‍ക്ക് ഓണം എന്താണ് എന്ന് വിശദീകരിച്ച് കൊടുക്കാന്‍ ഒരുങ്ങുന്നത് പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസാണ്.
മാതൃഭൂമിയുടെ എന്റര്‍ടെയിന്‍മെന്റ് ചാനലായ കപ്പാ ടിവിയാണ് ഈ വീഡിയോ തയാറാക്കിയിരിക്കുന്നത്.ഓണം എന്താണ് എന്ന് ലാല്‍ ജോസിന്റെ ശബ്ദത്തിലൂടെ കേള്‍ക്കുമ്പോള്‍ അതിനായി ചിത്രം ഒരുക്കിയിരിക്കുന്നത് ഒരു സംഘം പുതിയ കലാകാരന്മാരാണ്.

Scroll To Top