Wednesday December 07, 2016
Latest Updates

ഡബ്ലിന്‍ സോഷ്യല്‍ വെല്‍ഫെയര്‍ ഓഫീസില്‍ സ്ത്രീ കുഞ്ഞിന് ജന്മം നല്‍കി!

ഡബ്ലിന്‍ സോഷ്യല്‍ വെല്‍ഫെയര്‍ ഓഫീസില്‍ സ്ത്രീ കുഞ്ഞിന് ജന്മം നല്‍കി!

ഡബ്ലിന്‍: ഡബ്ലിന്‍ സോഷ്യല്‍ വെല്‍ഫെയര്‍ ഓഫീസില്‍ സ്ത്രീ കുഞ്ഞിന് ജന്മം നല്‍കി. ഇന്നലെ ഓഫീസില്‍ കാര്യ സാധ്യത്തിനായി എത്തിയ സ്ത്രീക്ക് പ്രസവവേദനയുണ്ടാകുകയും, ഓഫീസില്‍ പ്രസവിക്കുകയുമായിരുന്നു. തുടര്‍ന്ന് പാരാമെഡിക്കല്‍ സംഘത്തെ വിവരമറിയിക്കുകയും, അവര്‍ എത്തുന്നതുവരെ ഓഫീസ് സ്റ്റാഫ് സ്ത്രീയെയും കുഞ്ഞിനെയും ശുശ്രൂഷിക്കുകയും ചെയ്തു

Scroll To Top