Saturday December 03, 2016
Latest Updates

ഡബ്ലിനിലെ കേരളാ വോളിബോള്‍ ക്ലബ്ബ് പുതിയ അംഗങ്ങളെ ക്ഷണിക്കുന്നു

ഡബ്ലിനിലെ കേരളാ വോളിബോള്‍ ക്ലബ്ബ് പുതിയ അംഗങ്ങളെ ക്ഷണിക്കുന്നു

ഡബ്ലിന്‍:രണ്ടുതവണ യൂറോപ്യന്‍ ചാമ്പ്യന്മാരായ ഡബ്ലിനിലെ കേരളാ വോളിബോള്‍ ക്ലബ്ബ്(കെ വി സി)ഈ വര്‍ഷത്തെ പരിശീലനം ആരംഭിച്ചു.

ഫിംഗ്ലസിലെ ന്യൂ ക്രോസ് കോളജിന്റെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ എല്ലാ ശനിയാഴ്ച്ചയും ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 4.30 വരെയാണ് വോളിബോള്‍ കളി നടത്തപ്പെടുക.വോളിബോള്‍ കളിക്കാനും പരിശീലനപരിപാടിയില്‍ പങ്കെടുക്കാനും താത്പര്യമുള്ളവര്‍ 087 064 1384(സാജു)എന്ന നമ്പരില്‍ ബന്ധപ്പെടുക

Kerala Volleyball Club Vs. Ballymun Patriots Volleyball ClubKVC Vs. BMP (Kerala Volleyball Club Vs. Ballymun Patriots Volleyball Club)Irish League conducted on 4th March 2012 in Ballymun, Dublin, Ireland.

Posted by Martin Varghese on Wednesday, 16 May 2012

Scroll To Top