Wednesday January 17, 2018
Latest Updates

പ്രവാസി മലയാളികള്‍ക്ക് വേണ്ടി കെഎസ്എഫ്ഇ ചിട്ടി തുടങ്ങും

പ്രവാസി മലയാളികള്‍ക്ക് വേണ്ടി കെഎസ്എഫ്ഇ ചിട്ടി തുടങ്ങും

തിരുവനന്തപുരം: പ്രവാസി മലയാളികള്‍ക്കായി കെഎസ്എഫ്ഇ വിദേശ ചിട്ടി നടത്താന്‍ തീരുമാനിച്ചതായി ധനമന്ത്രി തോമസ് ഐസക്. ഈ ചിട്ടിയിലൂടെ പ്രതിവര്‍ഷം 25,000 കോടി രൂപയുടെ വരുമാനമാണ് ലക്ഷ്യമിടുന്നത്. ഇതില്‍ നിന്ന് 5,000 കോടി സര്‍ക്കാരിന്റെ പ്രത്യേക പദ്ധതിയായ കിഫ്ബിയില്‍ നിക്ഷേപിക്കാന്‍ കെഎസ്എഫ്ഇക്ക് കഴിയും.

എന്‍ആര്‍ഐ ബോണ്ടുകള്‍ ഉടന്‍ ഇറക്കാന്‍ കഴിയുമെന്നും മഞ്ഞളാംകുഴി അലിയുടെ ചോദ്യത്തിനു മന്ത്രി മറുപടി നല്കി

Scroll To Top