Sunday January 21, 2018
Latest Updates

അയര്‍ലണ്ടിലെ ‘കൊച്ചി’ക്കാരുടെ മൂന്നാമത് സംഗമം ജനുവരി 27 ന് 

അയര്‍ലണ്ടിലെ ‘കൊച്ചി’ക്കാരുടെ മൂന്നാമത് സംഗമം ജനുവരി 27 ന് 

ഡബ്ലിന്‍; ഗ്രേറ്റര്‍ കൊച്ചിനില്‍ നിന്നും അയര്‍ലണ്ടില്‍ കുടിയേറിയിരിക്കുന്നവരുടെ മൂന്നാമത് കുടുംബസംഗമം ജനുവരി 27 ശനിയാഴ്ച ബ്ലാഞ്ചാര്‍ട്സ്ടൗണ്‍ ക്രൗണ്‍ പ്ലാസയില്‍ നടത്തപ്പെടും. വൈകിട്ട് 5:30 മുതല്‍ ആരംഭിക്കുന്ന കുടുംബസംഗമത്തില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും ലൈവ് മ്യൂസിക്കും ഡിന്നറും ഒരുക്കിയിരിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
Jibu 0863756054
Joseph 0863111703
Prakash : 0861074865
Jaison : 0871348726

Scroll To Top