Wednesday December 07, 2016
Latest Updates

നോക്ക് തീര്‍ത്ഥാടനവും, വി.കുര്‍ബ്ബാനയും സെപ്റ്റംബര്‍ 3 ന്

നോക്ക് തീര്‍ത്ഥാടനവും, വി.കുര്‍ബ്ബാനയും സെപ്റ്റംബര്‍ 3 ന്

ഡബ്ലിന്‍ .അയര്‍ലണ്ടിലെ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ നേതൃത്വത്തില്‍വി .ദൈവമാതാവിന്റെ എട്ടു നോമ്പിനോട് അനുബന്ധിച്ചു നോക് തീര്‍ത്ഥാടന കേന്ദ്രത്തില്‍വച്ചു നടത്തിവരാറുള്ള വി.കുര്‍ബ്ബാന ഈ വര്‍ഷവും നടത്തപ്പെടുന്നു

സെപ്റ്റംബര്‍ 3 ശനിയാഴ്ച രാവിലെ 11.00 മണിക്ക് ഇടവക മെത്രാപോലീത്ത അഭി .യൂഹാനോന്‍ മോര്‍ മിലിത്തിയോസ്തിരുമനസ്സിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആയിരിക്കും വി.കുര്‍ബ്ബാന അര്‍പ്പിക്കപ്പെടുന്നത് .എല്ലാ വിശ്വാസികളെയും വി.കുര്‍ബ്ബാനയില്‍ സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കുവാന്‍ കര്‍ത്തൃനാമത്തില്‍ ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു .
വാര്‍ത്ത :പോള്‍ പീറ്റര്‍

Scroll To Top