Sunday December 04, 2016
Latest Updates

നോക്ക് എയര്‍പോര്‍ട്ട് മഞ്ഞ് പുതച്ചു; കാലാവസ്ഥാ വ്യതിയാനങ്ങളോടെ ഏപ്രിലിന് അവസാനം

നോക്ക് എയര്‍പോര്‍ട്ട് മഞ്ഞ് പുതച്ചു; കാലാവസ്ഥാ വ്യതിയാനങ്ങളോടെ ഏപ്രിലിന് അവസാനം

മേയോ:മാറി മറിയുന്ന ഐറിഷ് കാലാവസ്ഥയ്ക്കിടെ ഇന്നലെയും നോക്കിലെ അയര്‍ലണ്ട് വെസ്റ്റ് എയര്‍പോര്‍ട്ടിനെ മഞ്ഞില്‍ മുങ്ങി. തെളിഞ്ഞ വെയില്‍, ചാറ്റല്‍ മഴ, ആലിപ്പഴം വീഴ്ച, മഞ്ഞ് എന്നിങ്ങനെ വ്യത്യസ്തമായ കാലാവസ്ഥ സൃഷ്ടിച്ചുകൊണ്ടാണ് ഇത്തവണ ഏപ്രില്‍ മാസം കടന്നു പോയത്. ഈ മാസവും ഇതേ അവസ്ഥ തുടരുമെന്നാണ് കരുതപ്പെടുന്നത്.

നോക്ക് എയര്‍പോര്‍ട്ടിലെ റണ്‍വേ പൂര്‍ണ്ണമായും മഞ്ഞില്‍ മുങ്ങി. എങ്കിലും എയര്‍പോര്‍ട്ട് സാധാരണപോലെ പ്രവര്‍ത്തിച്ചു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Scroll To Top