Friday December 09, 2016
Latest Updates

ടാലയില്‍ വെടിവെയ്പ്പ് ,ഗാര്‍ഡ രംഗത്ത് 

ടാലയില്‍ വെടിവെയ്പ്പ് ,ഗാര്‍ഡ രംഗത്ത് 

ഡബ്ലിന്‍:ടാലയിലെ കില്‍ട്ടിപ്പറില്‍ ഡീര്‍ പാര്‍ക്കിനടുത്ത് ഒരു വീട്ടില്‍ ഇന്ന് രാവിലെ ഉണ്ടായ അക്രമസംഭവത്തെ തുടര്‍ന്ന് സംഭവസ്ഥലത്ത് സായുധ ഗാര്‍ഡയെ നിയോഗിച്ചു.ഞായറാഴ്ച്ച പുലര്‍ച്ചെ 3 മണി മുതല്‍ ആരംഭിച്ച പ്രശ്‌നം ഉച്ചയ്ക്കും തുടരുകയാണ്.സമീപത്തെ റോഡുകളിലും ഗാര്‍ഡയുടെ സാന്നിധ്യമുണ്ട്.
സംഭവസ്ഥലത്തിന് സമീപമുള്ള വീട്ടുകാരെ ഒഴിപ്പിച്ചു.പുലര്‍ച്ചെ മുതല്‍ വെടിയൊച്ച മുഴങ്ങുന്നത് കേള്‍ക്കാമായിരുന്നു എന്ന് സമീപവാസികള്‍ പറയുന്നുണ്ടെങ്കിലും ഗാര്‍ഡ സ്ഥിരീകരിച്ചിട്ടില്ല

Scroll To Top