Saturday December 10, 2016
Latest Updates

കില്‍ഡയര്‍ ഒരുങ്ങി:ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍

കില്‍ഡയര്‍ ഒരുങ്ങി:ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍

കില്‍ഡയര്‍: കില്‍ഡയര്‍ ഇന്ത്യന്‍ അസോസിയേഷന്റെ (KIA) ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ ജനുവരി 9 ശനിയാഴ്ച(നാളെ) ഉച്ചയ്ക്ക് 2 മുതല്‍ കില്‍ഡയര്‍ ടൗണിലെ CMWS ഹാളില്‍ നടത്തപ്പെടും. കരോള്‍ ഗാനങ്ങള്‍, കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ സിനിമാറ്റിക് ഫ്യൂഷന്‍ ഡാന്‍സുകള്‍, സാന്റാക്ലോസിനെ വരവേല്‍ക്കല്‍ എന്നിവ ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടും.
ഷൈജു ലൈവ് നയിക്കുന്ന ഗാനമേള ആഘോഷങ്ങളുടെ മുഖ്യാകര്‍ഷണമായിരിക്കും. ഡിന്നറോടെ ആഘോഷങ്ങള്‍ സമാപിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ബിനു 0877951075
മനോജ് 0877512051
സുനോ 0879067596

Scroll To Top