Saturday December 03, 2016
Latest Updates

കില്‍ഡയര്‍ ഇന്ത്യന്‍ അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷം ജനുവരി 10 ന്

കില്‍ഡയര്‍ ഇന്ത്യന്‍ അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷം ജനുവരി 10 ന്

കില്‍ഡയര്‍:കില്‍ഡയര്‍ ഇന്ത്യന്‍ അസോസിയേഷന്റെ(KIA) ക്രിസ്തുമസ് പുതുവത്സര ആഘോഷം ജനുവരി 10 ന് കില്‍ഡയര്‍ ടൌണിലെ CMWS ഹാളില്‍ നടത്തപ്പെടും.

ഉച്ചകഴിഞ്ഞ് 3 മണിയ്ക്ക് ആരംഭിക്കുന്ന ആഘോഷ പരിപാടികളില്‍ ക്രിസ്മസ് കരോള്‍ഗാനങ്ങള്‍,കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍,സിനിമാറ്റിക് ഫ്യൂഷന്‍ ഡാന്‍സ്, സാന്റാക്ലോസിനെ വരവേല്‍ക്കല്‍ എന്നിവയുണ്ടാകും.

അയര്‍ലണ്ടിലെ മലയാളികള്‍ക്ക് സുപരിചിതനായ ഷൈജു ലൈവ് നയിക്കുന്ന ഗാനമേള ആഘോഷപരിപാടികളിലെ മുഖ്യ ആകര്‍ഷണമായിരിക്കും.ക്രിസ്തുമസ് ഡിന്നറോടെ ആഘോഷ പരിപാടികള്‍ സമാപിക്കും, 

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.

സോണി (0894221722),
സുധീര്‍ (0872180841)
കാശി (.0876743410)

വാര്‍ത്ത :ഷിജു സി കെ

Scroll To Top