Saturday December 03, 2016
Latest Updates

കില്‍ഡയറില്‍ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ ജനുവരി 9 ന് 

കില്‍ഡയറില്‍ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ ജനുവരി 9 ന് 

കില്‍ഡയര്‍:കില്‍ഡയര്‍ ഇന്ത്യന്‍ അസോസിയേഷന്റെ(KIA)ഈ വര്‍ഷത്തെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ ജനുവരി 9 ന് ശനിയാഴ്ച കില്‍ഡയര്‍ ടൌണിലെ CMWS ഹാളില്‍ വെച്ച് നടത്തപ്പെടും.
ആഘോഷങ്ങളുടെ ഭാഗമായി കരോള്‍ ഗാനങ്ങള്‍,കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍,സിനിമാറ്റിക് ഫ്യൂഷന്‍ ഡാന്‍സുകള്‍.ഗാനമേള എന്നിവയുണ്ടായിരിക്കും.

ക്രിസ്മസ് ഡിന്നറും ആഘോഷപരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 
ബിനു(0877951075)
മനോജ്(0877512051)
സുനോ(0879067596)

Scroll To Top