Friday December 09, 2016
Latest Updates

ഡബ്ലിനില്‍ കുട്ടികളെ തട്ടിയെടുക്കാനുള്ള തുടര്‍ശ്രമങ്ങള്‍

ഡബ്ലിനില്‍ കുട്ടികളെ തട്ടിയെടുക്കാനുള്ള തുടര്‍ശ്രമങ്ങള്‍

ഡബ്ലിന്‍: നഗരത്തില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയ 41കാരനെ പൊലീസ് പിടികൂടി. ആദ്യം ഏഴു വയസ്സുകാരനായ ഒരു ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയ ഇയാള്‍ പിന്നീട് ഒന്നരവയസ്സായ പെണ്‍കുഞ്ഞിനെയും തട്ടിയെടുക്കാന്‍ ശ്രമിച്ചു.

സാറ കോണ്‍വേ (27) എന്ന സ്ത്രീയുടെ പരാതിയിലാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയതിട്ടുള്ളത്. ഇവരുടെ ഒരു വയസ്സുകാരിയായ മകളെയാണ് തട്ടിയെടുക്കാന്‍ ശ്രമം നടന്നത്. മറ്റ് രണ്ടു പേരും തങ്ങളുടെകുട്ടികളെ ഇത്തരത്തില്‍ തട്ടിയെടുക്കാന്‍ ശ്രമം നടന്നിരുന്നതായി തന്നോട് പറഞ്ഞെന്ന് കോണ്‍വേ വെളിപ്പെടുത്തി.

Scroll To Top