Wednesday January 17, 2018
Latest Updates

ഓമനപ്പുഴ കടപ്പുറം പാടിയാടി ലൂക്കന്‍ സംഘം (വീഡിയോ )കാര്‍ണിവലില്‍ ടബസ്മാഷ് പ്രേക്ഷകമനസ്സില്‍ ഇടം തേടിയത് ഇങ്ങനെ

ഓമനപ്പുഴ കടപ്പുറം പാടിയാടി ലൂക്കന്‍ സംഘം (വീഡിയോ )കാര്‍ണിവലില്‍ ടബസ്മാഷ് പ്രേക്ഷകമനസ്സില്‍ ഇടം തേടിയത് ഇങ്ങനെ

ഡബ്ലിന്‍:കേരളാ ഹൗസ് കാര്‍ണിവലില്‍ ഇത്തവണ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയ ഒരിനമായിരുന്നു ടബസ്മാഷ്.ലൂക്കനില്‍ നിന്നുള്ള സിജു കുര്യനും സംഘവും അവതരിപ്പിച്ച ടബസ്മാഷ് പ്രേക്ഷകര്‍ നിറഞ്ഞ മനസോടെയാണ് സ്വീകരിച്ചത്.

അനായാസേനെയുള്ള അഭിനയചാതുര്യമാണ് ഓരോ കഥാപാത്രങ്ങളും കാഴ്ചവെച്ചത്.ചാന്തുപൊട്ടിലെ ഓമനപ്പുഴ കടപ്പുറത്തെന്നോമലെ എന്ന ഗാനത്തിനൊപ്പം ചുവടു വെച്ച താരങ്ങള്‍ കാണികളെ ആഹ്ലാദത്തിലാഴ്ത്തി.വീഡിയോ കാണാം

Scroll To Top