Thursday January 19, 2017
Latest Updates

കെറി ഇന്ത്യന്‍ അസോസിയേഷന്റെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ ജനുവരി 2 ന് 

കെറി ഇന്ത്യന്‍ അസോസിയേഷന്റെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ ജനുവരി 2 ന് 

ട്രേലി:കെറി ഇന്ത്യന്‍ അസോസ്സിയേഷന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ജനുവരി 2 ന് കെറി ഡിസ്ട്രിക് ഹാളില്‍ വച്ച് നടക്കും.കുട്ടികളുടെ നിരവധി കലാപരിപാടികള്‍ക്കൊപ്പം അയര്‍ലണ്ടിലെ പ്രമുഖ ഗാനമേള ട്രൂപ് ആയ സോള്‍ ബീറ്റ്‌സിന്റെ ഗാനമേളയും ആഘോഷ പരിപാടികളെ ഗംഭീരമാക്കും. 
കഴിഞ്ഞ ദിവസം ഇന്ത്യന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് കരോള്‍ സംഘം ട്രേലി കില്ലാര്‍ണി കെറി മേഖലയിലെ ഭവനങ്ങളില്‍ ക്രിസ്മസ് സന്ദേശം എത്തിച്ചു.


Scroll To Top