Wednesday December 07, 2016
Latest Updates

ട്രലിയിലെ അജിമോനും കുടുംബത്തിനും യാത്രയയപ്പ് നല്കി

ട്രലിയിലെ അജിമോനും കുടുംബത്തിനും യാത്രയയപ്പ് നല്കി

ട്രലി : കെറി ഇന്ത്യന്‍ അസ്സോസ്സിയേഷന്റെ സജീവ പ്രവര്‍ത്തകനായ അജിമോനും കുടുംബവും അയര്‍ലണ്ടിനോട് വിട പറയുന്നു, അടുത്ത മാസം ഓസ്‌ട്രേലിയക്ക് കുടിയേറുന്ന ഈ കുടുംബത്തിന് കെറി ഇന്ത്യന്‍ അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ സ്‌നേഹോഷ്മളമായ യാത്രയയപ്പ് നല്കി , പ്രസിഡണ്ട് ജോണ്‍ ചെറിയാന്‍ അധ്യക്ഷത വഹിച്ചു.

Scroll To Top