Tuesday December 06, 2016
Latest Updates

കെറിയിലെ ചൈനീസ് റസ്റ്റോറന്റിലെ ജീവനക്കാരിയുടെ മേല്‍ തിളച്ച എണ്ണയൊഴിച്ചു

കെറിയിലെ ചൈനീസ് റസ്റ്റോറന്റിലെ ജീവനക്കാരിയുടെ മേല്‍ തിളച്ച എണ്ണയൊഴിച്ചു

ട്രേലി: കെറിയിലെ ചൈനീസ് റസ്റ്റോറന്റിലെ ജീവനക്കാരിയ്ക്ക് നേരെ തിളച്ച എണ്ണ കോരിയൊഴിച്ചതായി കേസ്.ക്രിസ്മസ് തലേന്ന് റോക്ക് റോഡിലെ റസ്റ്റോറന്റില്‍ പണിയെടുത്തുകൊണ്ടിരിക്കവേയാണ് യുവതിയുടെ മുഖത്തേയ്ക്ക് തിളച്ച എണ്ണ കോരിയൊഴിച്ചത്. 
ചൈനീസ് വംശജയായ 30 വയസുകാരിയാണ് ആക്രമിക്കപ്പെട്ടത്.

ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഗാര്‍ഡ കേസെടുത്തു.



Scroll To Top