Saturday December 10, 2016
Latest Updates

കേരളാഹൗസ് മെഗാ കാര്‍ണിവല്‍ കമ്മിറ്റികളായി,വിപിന് ചന്ദും,ബിനില ജിജോയും കോ ഓര്‍ഡിനേറ്റര്‍മാര്‍

കേരളാഹൗസ് മെഗാ കാര്‍ണിവല്‍ കമ്മിറ്റികളായി,വിപിന് ചന്ദും,ബിനില ജിജോയും കോ ഓര്‍ഡിനേറ്റര്‍മാര്‍

ഡബ്ലിന്‍:ജൂണ്‍ പതിനെട്ടിന് ശനിയാഴ്ച ലൂക്കന് യൂത്ത് സെന്ററില് നടത്തപ്പെടുന്ന കേരളാഹൗസ് മെഗാ കാര്ണിവലിന്റെ ഓരുക്കങ്ങള്‍ ആരംഭിച്ചു.വിപിന് ചന്ദ് , ബിനില ജിജോ എന്നിവരാണ് കാര്‍ണിവല് കോ ഓര്‍ഡിനേറ്റേഴ്‌സ്.മുന്‍ വര്‍ഷങ്ങളെക്കാള്‍ മികച്ച രീതിയില്‍ കാര്‍ണിവല്‍ നടത്തുന്നതിനായി വിവിധ കമ്മിറ്റികളും രുപീകരിച്ചിട്ടുണ്ട്.
വിവിധ സബ് കമ്മിറ്റികള്‍
ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്
കിസാന്‍ തോമസ്,പ്രദീപ് ചന്ദ്രന്‍,മഹേഷ് പിറവം ,ബിജു പള്ളിക്കര
വടം വലി
ബെന്നി ക്രംലിന്‍,ടിജോ ഫിബ്‌സ്ബറോ
പെനാല്‍റ്റി ഷൂട്ടൗട്ട് /ഫുട്‌ബോള്
ബൈജു ടാല, വിനോദ് ഓസ്‌കാര്‍,ഷോണ്‍
ടബസ്മാഷ് (Dubsmash)
ഉദയ് നൂറനാട്, സെന്‍ ബേബി, ജിനി റിസന്‍
സെല്‍ഫി മത്സരം
ചെറി മാര്‍ട്ടിന്‍ (chryMartin), ബൈജു ടാല, മെല്‍ബിന്‍ പോള്‍
ഫുഡ് ഫെസ്റ്റിവല്‍
ജോഷി ഫിംഗ്ലസ്
ചാമ്പ്യന്‍ ബൗളര്‍ മത്സരം
വിനോദ് ഓസ്‌കാര്‍,സിനോ തുരുത്തേനന്‍
പെറ്റ് ഷോ
ജോണ്‍ കൊറ്റം, ഷിബു ലൂക്കന്‍
ഫാമിലി ഗെയിംസ്
ടോം ലൂക്കന്‍, സിന്ധു മെല്‍ബിന്‍
ഗതാഗതം
ജേക്കബ് ജോണ്‍,ബിജു സെല്‍ബ്രിഡ്ജ്, ജോണ്‍ കൊറ്റം, പ്രിന്‍സ് വിക്ക്‌ലോ, അനില്‍ സെല്‍ബ്രിഡ്ജ്
ബൌന്‍സിംഗ് കാസില്‍ ,ഫേസ് പെയിന്റ്‌റിംഗ് ,മൈലാഞ്ചി
ബിനില ജിജോ , സുജ
ചെസ്സ് മത്സരം
ബിനു ഡാനിയേല്‍, സെന്‍ ബേബി
പരസ്യം പബ്ലിസിറ്റി
റോയി കുഞ്ചിലക്കാട്ട് ,ജസ്റ്റിന്‍ ചാക്കോ

Scroll To Top