Sunday December 11, 2016
Latest Updates

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ മന്ത്രിമാരും വകുപ്പുകളും

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ മന്ത്രിമാരും വകുപ്പുകളും

പിണറായി വിജയന്‍-ആഭ്യന്തരം, വിജിലന്‍സ്, ഐടി
ഇ. ചന്ദ്രശേഖരന്‍ – റവന്യൂ
മാത്യു ടി. തോമസ്- ജലവിഭവം
എ. കെ ശശീന്ദ്രന്‍- ഗതാഗതം
രാമചന്ദ്രന്‍ കടന്നപ്പള്ളി- തുറമുഖം
എ. കെ ബാലന്‍-നിയമം, സാംസ്‌കാരികം, പിന്നോക്ക ക്ഷേമം
ഡോ. കെ. ടി ജലീല്‍-തദ്ദേശ സ്വയംഭരണം
ഇ. പി ജയരാജന്‍-വ്യവസായം, കായികം
കടകംപള്ളി സുരേന്ദ്രന്‍-വൈദ്യുതി, ദേവസ്വം
ജെ. മെഴ്‌സിക്കുട്ടി അമ്മ-ഫിഷറീസ്, പരമ്പരാഗത വ്യവസായം
എ. സി മൊയ്തീന്‍-സഹകരണം, ടൂറിസം
അഡ്വ. കെ. രാജു-വനംവകുപ്പ്
ടി. പി രാമകൃഷ്ണന്‍-എക്‌സൈസ്, തൊഴില്‍
പ്രൊഫ. സി. രവീന്ദ്രനാഥ്-വിദ്യാഭ്യാസം
കെ. കെ ശൈലജ-ആരോഗ്യം, സാമൂഹ്യക്ഷേമം
ജി. സുധാകരന്‍-പൊതുമരാമത്ത്, രജിസട്രേഷന്‍
വി. എസ് സുനില്‍ കുമാര്‍- കൃഷി വകുപ്പ്
പി. തിലോത്തമന്‍- ഭക്ഷ്യ സിവില്‍ സപ്ലൈസ്
ഡോ. ടി. എം. തോമസ് ഐസക്- ധനകാര്യം

Scroll To Top