Saturday December 10, 2016
Latest Updates

ജോണ്‍ കൊറ്റവും,സെന്‍ ബേബിയും കേരളാ ഹൗസിന്റെ പുതിയ കോ ഓര്‍ഡിനേറ്റര്‍മാര്‍

ജോണ്‍ കൊറ്റവും,സെന്‍ ബേബിയും കേരളാ ഹൗസിന്റെ പുതിയ കോ ഓര്‍ഡിനേറ്റര്‍മാര്‍

ഡബ്ലിന്‍:അയര്‍ലണ്ടിലെ പ്രമുഖ സംഘടനയായ കേരളാ ഹൗസിന് പുതിയ കോ ഓര്‍ഡിനേറ്റര്‍മാര്‍.ജോണ്‍ കൊറ്റത്തെയും ,സെന്‍ ബേബിയേയുമാണ് പുതിയ കോ ഓര്‍ഡിനേറ്റര്‍മാരായി തിരഞ്ഞെടുത്തത്.

സംഘടനയുടെ നിലവില്‍ ഉണ്ടായിരുന്ന കോ ഓര്‍ഡിനേറ്റര്‍മാരായ കിസാന്‍ തോമസ് ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ പി ആര്‍ ഓ യുടെ ചുമതലയും,വിപിന്‍ ചന്ദ് മലയാളം സംഘടനയുടെ സെക്രട്ടറി സ്ഥാനവും ഏറ്റെടുത്ത ഒഴിവുകളിലേയ്ക്കാണ് ഇവര്‍ നിയമിതരായത്.
മറ്റ് ഭാരവാഹികള്‍ 
റോയി കുഞ്ചിലക്കാട്ട്,ഉദയ് നൂറനാട്,വിനോദ് ഓസ്‌കാര്‍(കോ ഓര്‍ഡിനേറ്റര്‍മാര്‍)
വിപിന്‍ ചന്ദ്,കിസാന്‍ തോമസ്, ബിനില ജിജോ,പ്രദീപ് ചന്ദ്രന്‍,ബിജു പള്ളിക്കര,ബിനു ഡാനിയേല്‍ ജസ്റ്റിന്‍ ചാക്കോ,ജോഷി ഫിംഗ്ലസ്,മെല്‍വിന്‍ പോള്‍,മഹേഷ് പിറവം,അനില്‍ സെല്‍ബ്രിഡ്ജ്,ബെന്നി ക്രംലിന്‍,ടിജോ ഫിബ്‌സ്ബറോ,ബൈജു താല, (എക്‌സിക്യൂട്ടിവ് കമ്മിറ്റി) 
കേരളാ ഹൗസിന്റെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമായി മുമ്പോട്ട് കൊണ്ട് പോകാന്‍ യോഗം തീരുമാനിച്ചു. 

Scroll To Top