Saturday December 03, 2016
Latest Updates

കേരള ഹൗസ് കാര്‍ണിവല്‍:കമ്മിറ്റികളായി,ഒരുക്കങ്ങള്‍ ധൃതഗതിയില്‍

കേരള ഹൗസ് കാര്‍ണിവല്‍:കമ്മിറ്റികളായി,ഒരുക്കങ്ങള്‍ ധൃതഗതിയില്‍

ഡബ്ലിന്‍:ലൂക്കന്‍ വില്ലേജില്‍ ജൂലൈ 24 വെള്ളിയാഴ്ച നടക്കുന്ന കേരള ഹൗസ് കാര്‍ണിവലിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു.ഉദയ് നൂറനാട്,വിനോദ് ഓസ്‌കാര്‍,സെന്‍ ബേബി,ജേക്കബ് ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ കാര്‍ണിവല്‍ കമ്മറ്റി പ്രവര്‍ത്തനം ആരംഭിച്ചു.
കാര്‍ണിവല്‍ കമ്മറ്റികള്‍
ക്രിക്കറ്റ് ടൂര്‍ണമെന്റ്:ബിപിന്‍ ചന്ദ്,പ്രദീപ് ചന്ദ്രന്‍, മഹേഷ് പിറവം,അനില്‍ സെല്‍ബ്രിഡ്ജ്
ഫുഡ് ഫെസ്റ്റിവല്‍ & സ്റ്റാള്‍: ജസ്റ്റിന്‍ ചാക്കോ, മെല്‍ബിന്‍ പോള്‍
സ്റ്റാള്‍ ആന്‍ഡ് റിഫ്രഷ്‌മെന്റ്:ടോം സെബാസ്റ്റ്യന്‍,ഹെന്‍ട്രി,ഷിബു പുല്ലാട്ട്
വടംവലി:ടിജൊ ഫിസ്ബറോ,ബെന്നി ക്രംലിന്‍,പ്രിന്‍സ് വിക്ലോ 
പെനാലിറ്റി ഷൂട്ടൗട്ട് ആന്‍ഡ് ഗെയിംസ്:ജോണ്‍ കൊറ്റം,ബിജു താല 
ഇന്‍ഡോര്‍ ഗെയിംസ് ആന്‍ഡ് എന്റ്‌റര്‍റ്റൈന്‍മെന്റ്:ബിനില ജിജോ,ബിനു ഡാനിയേല്‍ ,ബെന്നി സ്വരലായ
ബൗന്‍സിംഗ് കാസില്‍ / ഫേസ് പെയിന്റിംഗ്/ മൈലാഞ്ചി:സീന പ്രിന്‍സ്,സുജ സജിത്ത്,മായ ഹെന്റ്രി
ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് സേഫ്റ്റി:റോയി കുഞ്ചിലക്കാട്ട്,ജോസ് ഗീവര്‍ഗീസ്,ടോം അഗസ്റ്റ്യന്‍ 
അഡ്വര്‍ട്ടൈസ്‌മെന്റ് ആന്‍ഡ് പബ്ലിസിറ്റി:അജിത് കേശവന്‍,മജു പേയ്ക്കല്‍ 

Scroll To Top