Tuesday November 21, 2017
Latest Updates

ഡബ്ലിന്‍ മലയാളികളുടെ മഹോത്സവത്തിന് പ്രോമോ വീഡിയോ പുറത്തിറങ്ങി,ഇത് കേരളാ ഹൗസ് കാര്‍ണിവല്‍ !

ഡബ്ലിന്‍ മലയാളികളുടെ മഹോത്സവത്തിന് പ്രോമോ വീഡിയോ പുറത്തിറങ്ങി,ഇത് കേരളാ ഹൗസ് കാര്‍ണിവല്‍ !

ഡബ്ലിന്‍:ജൂണ്‍ 18 ന് ലൂക്കന്‍ വില്ലേജില്‍ നടത്തപ്പെടുന്ന ഐറിഷ് മലയാളികളുടെ വാര്‍ഷിക സാംസ്‌കാരികോത്സവമായ കേരളാ ഹൗസ് കാര്‍ണിവലിന്റെ പ്രൊമൊ വീഡിയോ പുറത്തിറങ്ങി.

ബിനു കെ പി യുടെ രചനയില്‍ സിംപ്‌സണ്‍ ജോണ്‍ സംഗീതം പകര്‍ന്ന് മുന്‍ വര്‍ഷങ്ങളിലെ കാര്‍ണിവല്‍ കാഴ്ച്ചകളുടെ മറക്കാനാവാത്ത മനോഹര ദൃശ്യങ്ങളുമായി അജിത് കേശവനൊരുക്കിയ വീഡിയോ ശ്യാം ഇസാദാണ് എഡിറ്റ് ചെയ്തിരിക്കുന്നത്.

 

Scroll To Top