Thursday December 08, 2016
Latest Updates

അയര്‍ലണ്ടില്‍ കേരളാ കോണ്‍ഗ്രസ് ജന്മദിനാഘോഷം

അയര്‍ലണ്ടില്‍ കേരളാ കോണ്‍ഗ്രസ് ജന്മദിനാഘോഷം

ഡബ്ലിന്‍:കേരള പ്രവാസി കോണ്‍ഗ്രസ് (എം) അയര്‍ലണ്ടിന്റെ നേതൃത്വത്തില്‍ കേരളാ കോണ്‍ഗ്രസിന്റെ 52മത് ജന്മദിനാഘോഷം ഒക്ടോബര്‍ 9 ഞായറാഴ്ച (ഇന്ന്)വൈകിട്ട് 6:30 ന് ലൂക്കന്‍ ബുഷ് സെന്ററില്‍(ലൂക്കന്‍ പള്ളിയ്ക്ക് സമീപം) നടത്തപ്പെടും.

പ്രസിഡണ്ട് രാജു കുന്നക്കാട്ട് അധ്യക്ഷനാകുന്ന ജന്മദിനാഘോഷത്തില്‍ പാര്‍ട്ടി ലീഡര്‍ കെ എം മാണി,പി.ജെ ജോസഫ്,ജോസ് കെ മാണി എം.പി,എന്‍.ജയരാജ് എം എല്‍ എ എന്നിവര്‍ ഓണ്‍ലൈനില്‍ സന്ദേശം നല്‍കുന്നതാണ്.raju-ku

Scroll To Top