Tuesday December 06, 2016
Latest Updates

എന്‍ഡ കെന്നി മാര്‍പാപ്പയെ കാണാന്‍ റോമിലേക്ക്

എന്‍ഡ കെന്നി മാര്‍പാപ്പയെ കാണാന്‍ റോമിലേക്ക്

ഡബ്ലിന്‍:ഐറിഷ് പ്രധനമന്ത്രി എന്‍ഡ കെന്നി ഫ്രാന്‍സീസ് മാര്‍പ്പാപ്പയെ റോമിലെത്തി സന്ദര്‍ശിക്കും.2018ല്‍ അയര്‍ലണ്ടില്‍ നടക്കുന്ന വേള്‍ഡ് ഫാമിലി മീറ്റില്‍ പങ്കെടുക്കുന്നതിനായി ഫ്രാന്‍സീസ് പാപ്പയെ ഔദ്യോഗികമായി ക്ഷണിക്കാനാണ് കെന്നിയുടെ വത്തിക്കാന്‍ സന്ദര്‍ശനം.

അടുത്ത തിങ്കളാഴ്ച നടക്കുന്ന കൂടിക്കാഴ്ചയില്‍ യൂറോപ്പിലെ കുടിയേറ്റമടക്കം മറ്റനേകം വിഷയങ്ങളും ഇരുവരും ചര്‍ച്ച ചെയ്യും.

Scroll To Top