Saturday December 03, 2016
Latest Updates

ലൂക്കന്‍ സ്പോര്‍ട് ക്ലബ് ക്രിക്കറ്റ് കാര്‍ണിവല്‍:ഫിംഗ്ലസ് കെ സി സി ചാമ്പ്യന്മാര്‍

ലൂക്കന്‍ സ്പോര്‍ട് ക്ലബ്  ക്രിക്കറ്റ്  കാര്‍ണിവല്‍:ഫിംഗ്ലസ് കെ സി സി ചാമ്പ്യന്മാര്‍

ഡബ്ലിന്‍: ലൂക്കനില്‍ നടന്ന ക്രിക്കറ്റ് കാര്‍ണിവലില്‍ ഫിംഗ്ലസില്‍ നിന്നുള്ള കേരള ക്രിക്കറ് ക്ലബ് കെ സി സി വിജയികളായി.രണ്ടാം സ്ഥാനം ഫിംഗ്ലസ് ഇലവന്‍ കരസ്ഥമാക്കി. മാന്‍ ഓഫ് ദി മാച്ച് ആയി ടീം കെ സി സിയിലെ യിലെ വിജയിനെ തെരഞ്ഞെടുത്തു.

ഫെയര്‍ പ്ലേ ടീമായി എക്സ്സ്ട്രീം ഇലവനെ തെരഞ്ഞെടുത്തു .
ചാമ്പ്യന്മാര്‍ക്കുള്ള ഓസ്‌കാര്‍ ട്രാവല്‍ എവറോളിങ് ട്രോഫിയും ക്യാഷ് അവാര്‍ഡും ,രണ്ടാംസ്ഥാനക്കാര്‍ക്കുള്ള J&B ENDEAVOUR ട്രോഫിയും ക്യാഷ് അവാര്‍ഡും മത്സര ശേഷം നടന്ന ചടങ്ങില്‍ വച്ചു നല്‍കപ്പെട്ടു .

വിനോദ് ഓസ്‌കാര്‍, രാജേഷ് ,സിജോ, സാനി എന്നിവര്‍ വിജയികള്‍ക്കുള്ള സമാനങ്ങളും ട്രോഫികളും വിതരണം ചെയ്തു.ക്രിക്കറ്റ് കാര്‍ണിവലില്‍ പങ്കെടുത്തു വിജയിപ്പിച്ച എല്ലാ കായികപ്രേമികള്‍ക്കും ലൂക്കന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് ഭാരവാഹികള്‍ നന്ദി അറിയിച്ചു

Scroll To Top