Saturday December 10, 2016
Latest Updates

കെസിസി ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് ജൂണ്‍ 20,21 തിയതികളില്‍

കെസിസി ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് ജൂണ്‍ 20,21 തിയതികളില്‍

ഡബ്ലിന്‍: കെസിസി ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് സീസണ്‍ മൂന്ന് 2015 ജൂണ്‍ 20,21 തിയതികളില്‍ ഫിന്‍ഗ്ലാസ് ലെന്‍സ്‌ബോറോ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കും. അയര്‍ലണ്ടിലെ പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡും എവര്‍റോളിംഗ് ട്രോഫിയും സമ്മാനിക്കും. 

അയര്‍ലണ്ടിലെ പ്രമുഖ ട്രാവല്‍ ഏജന്‍സിയായ ഓസ്‌കര്‍ ട്രാവല്‍സാണ് ചാമ്പ്യന്‍ഷിപ്പിന്റെ മുഖ്യ സ്‌പോണ്‍സര്‍.പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക

0876317219
0878388658
0862597676
വാര്‍ത്ത :മജു പേയ്ക്കല്‍
kcc15

Scroll To Top