Sunday December 17, 2017
Latest Updates

കെസിസി ചാംപ്യന്‍ഷിപ് ജൂണ്‍ 3ന് ഡബ്ലിനില്‍

കെസിസി ചാംപ്യന്‍ഷിപ് ജൂണ്‍ 3ന് ഡബ്ലിനില്‍

ഡബ്ലിന്‍:ഐറിഷ് മലയാളികളുടെ ആവേശമായി ഇനി ക്രിക്കറ്റ് പോരാട്ടത്തിന്റെ നാളുകള്‍.അയര്‍ലണ്ടിലെ കരുത്തന്മാരായ ഒട്ടനവധി ടീമുകള്‍ പങ്കെടുക്കുന്ന 5മത് കെസിസി ക്രിക്കറ്റ് ചാംപ്യന്‍ഷിപ് ജൂണ്‍ 3 ശനിയാഴ്ച ഫിംഗ്ലസ് ലേന്‍സ്ബോറോ ക്രിക്കറ്റ് പാര്‍ക്കില്‍ വച്ച് നടത്തപ്പെടുന്നു.
കേരള ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തപെടുന്ന ഈ ക്രിക്കറ്റ് മാമാങ്കത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ സംഘാടകരുമായി ബന്ധപെടുക .

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജെസ്റ്റിന്‍ മാത്യൂസ് -(086) 259 7676
ജോസി ജോണ്‍ – (087) 145 7757
ജിയോ സെബാസ്റ്റ്യന്‍-087 410 1548

Scroll To Top