Friday December 09, 2016
Latest Updates

കെ സി സി ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് ജൂണ്‍ 4 ന് ഡബ്ലിന്‍ ലേന്‍സ്ബറോ ഗ്രൗണ്ടില്‍

കെ സി സി ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് ജൂണ്‍ 4 ന് ഡബ്ലിന്‍ ലേന്‍സ്ബറോ ഗ്രൗണ്ടില്‍

ഡബ്ലിന്‍: അയര്‍ലണ്ടിലെ പ്രമുഖ ക്രിക്കറ്റ് ക്ലബ്ബായ KCC യുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന നാലാമത് KCC ചാമ്പ്യന്‍ഷിപ്പ് ജൂണ്‍ 4 ന് കെ.സി.സിയുടെ ഹോം ഗ്രൗണ്ടായ ലേന്‍സ്ബറോ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വച്ച് നടത്തപ്പെടും. അത്യധികം വാശിയേറിയ ഈ ഏകദിന ക്രിക്കറ്റ് മാമാങ്കത്തില്‍ അയര്‍ലണ്ടിലെ പ്രമുഖ ടീമുകള്‍ പങ്കെടുക്കും. വിജയികള്‍ക്ക് ട്രോഫികളും, കാഷ് പ്രൈസുകളും കൂടാതെ മികച്ച ബാറ്റ്‌സ്മാന്‍, ബൗളര്‍, ഫീല്‍ഡര്‍ എന്നീ അവാര്‍ഡുകളും ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജിബി 0878388658
ജെസ്റ്റിന്‍ 0862598686
രാജേഷ് 0899632484

വാര്‍ത്ത:സാജു സെബാസ്റ്റ്യന്‍

Scroll To Top